മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ. സിന്‍ഹ രാജിവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ. സിന്‍ഹ രാജിവച്ചു. സിന്‍ഹ കഴിഞ്ഞ 15നു സ്ഥാനമൊഴിഞ്ഞെന്നാണ് വിവരം. രാജിവയ്ക്കാനുള്ളസാഹചര്യത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ല.ആരോഗ്യ പ്രശ്നങ്ങളാണ് രാജിയിലേക്കു നയിച്ചതെന്നു മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. 1977 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് …

മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ. സിന്‍ഹ രാജിവച്ചു Read More