യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : യു.ഡി.എഫിന് തിരച്ചടി നേരിട്ടെങ്കിലും ലീഗിന്റെ സ്വാധീനമേഖലകള്‍ ഭദ്രമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി എല്ലാ ജില്ലകളിലെയും പാര്‍ട്ടിയുടെ സ്വാധീനമേഖലകൾ ഭദ്രമാണ്. കോണ്‍ഗ്രസും യു.ഡി.എഫും പരിശോധിക്കേണ്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് …

യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി Read More