കുഞ്ഞനന്തൻ കണ്ണിലുണ്ണി, ഭീകരവാദിയാക്കിയത് മാധ്യമങ്ങൾ: എം.വി. ഗോവിന്ദൻ
”ഭീകരവാദിയായി ചിത്രീകരിച്ചത് മാധ്യമങ്ങൾ”

കണ്ണൂർ: ടി.പി. വധക്കേസിൽ പ്രതിയായി കോടതി ശിക്ഷിച്ച പി.കെ. കുഞ്ഞനന്തനെ നാടിന്‍റെ കണ്ണിലുണ്ണിയെന്ന് വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുഞ്ഞനന്തനെ ഭീകരവാദിയായി ചിത്രീകരിച്ചത് മാധ്യമങ്ങളാമെന്നും ഗോവിന്ദൻ പറഞ്ഞു. പി.കെ. കുഞ്ഞനന്തന്‍റെ മൂന്നാം ചരമ വാർഷികത്തിന്‍റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം …

കുഞ്ഞനന്തൻ കണ്ണിലുണ്ണി, ഭീകരവാദിയാക്കിയത് മാധ്യമങ്ങൾ: എം.വി. ഗോവിന്ദൻ
”ഭീകരവാദിയായി ചിത്രീകരിച്ചത് മാധ്യമങ്ങൾ”
Read More

പികെ കുഞ്ഞനന്തന്റെ മകൾ ഷബനം ഇനിമുതൽ സിപിഎം കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറി

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കെ മരിച്ച സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ മകൾ ഷബ്നത്തെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. കുഞ്ഞനന്തന്റെ വീട് ഉൾപ്പെടുന്ന സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയായാണ് ഷബ്നത്തെ …

പികെ കുഞ്ഞനന്തന്റെ മകൾ ഷബനം ഇനിമുതൽ സിപിഎം കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറി Read More

അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും അന്തരിച്ച സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ 75-ാം ബൂത്തില്‍ കണ്ണങ്കോട് സെക്ഷനില്‍ 762-ാം നമ്പരു കാരനായാണ് കുഞ്ഞനന്തന്റെ പേരുളളത്. അദ്ദേഹത്തിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് …

അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍ Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ അന്തരിച്ചു

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന പി കെ കുഞ്ഞനന്തൻ മരണമടഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാര്യങ്ങൾ പരിഗണിച്ച് നൽകിയ പരോളിലായിരുന്നു കുഞ്ഞനന്തൻ . ചന്ദ്രശേഖരന്‍ വധകേസില്‍ 13-ാം പ്രതിയായ കുഞ്ഞനന്തന് …

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ അന്തരിച്ചു Read More