സുരേന്ദ്രനെതിരെ യു.എ.പി.എ ചുമത്താത്തത് പൊളിറ്റിക്കല്‍ കോംപ്രമൈസിന്‍റെ ഭാഗമെന്ന് പി.കെ ഫിറോസ്
ബി.ജെ.പി കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെതിരെ കേരള പൊലീസ് നിയമനടപടി സ്വീകരിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഒരു നോട്ടീസ് കൈവശം വെച്ചതിന്‍റെ പേരില്‍ അലനെയും താഹയെയും യു.എ.പി ചുമത്തി ജയിലിലടച്ച കേരള പൊലീസ് രാജ്യദ്രോഹക്കുറ്റം ചെയ്ത …
സുരേന്ദ്രനെതിരെ യു.എ.പി.എ ചുമത്താത്തത് പൊളിറ്റിക്കല്‍ കോംപ്രമൈസിന്‍റെ ഭാഗമെന്ന് പി.കെ ഫിറോസ് Read More