വന നിയമ ഭേദഗതി ബില്‍ അപ്പാടെ പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ
കോട്ടയം: കര്‍ഷക ദ്രോഹമായ വന നിയമ ഭേദഗതി ബില്‍ അപ്പാടെ പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ. കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റവും നിത്യോപയോഗ …
വന നിയമ ഭേദഗതി ബില്‍ അപ്പാടെ പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ Read More