പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷയരോഗ നിര്‍മാര്‍ജന ബോധവത്ക്കരണ സെമിനാര്‍
പരപ്പനങ്ങാടി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയിലൂടെ ജില്ലാ ടി.ബി സെല്ലിന്റെ സഹകരണത്തോടെ ക്ഷയരോഗ നിര്‍മാര്‍ജ്ജന ബോധവത്ക്കരണ സെമിനാര്‍ നടത്തി. നഗരസഭ കൗണ്‍സിലര്‍മാര്‍, സിഡിഎസ് കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് ക്ഷയരോഗ നിര്‍മാര്‍ജന …
പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷയരോഗ നിര്‍മാര്‍ജന ബോധവത്ക്കരണ സെമിനാര്‍ Read More