
റിപ്പോര്‍ട്ട്
എം.എം. മണി സത്യസന്ധൻ ആയതുകൊണ്ട് തുറന്നു പറഞ്ഞു , മറ്റുള്ളവർ മനസിൽ സൂക്ഷിച്ചു: കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്
By ന്യൂസ് ഡെസ്ക്
•
December 14, 2025
ന്യൂഡൽഹി: എം.എം. മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം.എം. മണി സത്യസന്ധൻ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവർ മനസിൽ സൂക്ഷിച്ചുവെന്നും കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. പിആർ വർക്ക് കൊണ്ട് ജനം...
Read full story

