എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഇനി പി.സി ചാക്കോ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് എൻ.സി.പിയിലെത്തിയ പി.സി ചാക്കോയെ പാർട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ചാക്കോയെ, അധ്യക്ഷനാക്കാനുള്ള നിർദേശത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ 19/05/21 ബുധനാഴ്ച അംഗീകാരം നൽകി. ടി.പി പീതാംബരൻ മാസ്റ്റർക്ക് പകരക്കാരനായാണ് ചാക്കോയെത്തുന്നത്. എൻ.സി.പിയിലെ ഒരുവിഭാഗം പീതാംബരൻ …
എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഇനി പി.സി ചാക്കോ Read More