സോളാര്‍: അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ ചോദ്യംചെയ്തു

തിരുവനന്തപുരം: സോളാര്‍ കേസില്‍ ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ. ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ. ഓഫീസില്‍ 20/09/2022 രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചവരെ നീണ്ടു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ അബ്ദുള്ളക്കുട്ടി പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.പരാതിക്കാരിയുടെ മൊഴി, അനേ്വഷണത്തിന്റെ ഭാഗമായി …

സോളാര്‍: അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ ചോദ്യംചെയ്തു Read More