കൊല്ലം: സോളാർ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കേരള കോണ്‍ഗ്രസ് ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാർ. സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണെന്ന് മനോജ് ആരോപിച്ചു. കൊല്ലം തലവൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു...
Read full story