വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
ഓയൂര്‍ : ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെളിയനല്ലൂര്‍ ,മുളയറച്ചാല്‍ കൊക്കാട് മുണ്ടക്കല്‍ വീട്ടില്‍ ബിനു തോമസിന്റെയും ജൂലിയുടെയും മകന്‍ ഐവിന്‍ ബിജു(14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഐവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. …
വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ Read More