
റിപ്പോര്‍ട്ട്
ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ല സന്നദ്ധം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു
By ന്യൂസ് ഡെസ്ക്
•
February 1, 2022
കൊവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏത് അടിയന്തിര സാഹചര്യം നേരിടാനും ജില്ല സന്നദ്ധമാണെന്ന് ജില്ലാ കളക്ടര്‍...
Read full story




