രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം അവസാനിച്ചിട്ടില്ല; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിന്റെ വക്കിലാണ് ചില സംസ്ഥാനങ്ങളെന്ന് കേന്ദ്രം. രണ്ടാം തരംഗ ഭീഷണി വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഓക്സിജന്‍ കിട്ടാതെ മരിച്ച കൊവിഡ് രോഗികളുടെ കണക്ക് വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. 27/07/21 ചൊവ്വാഴ്ച മുപ്പതിനായിരത്തില്‍ …

രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം അവസാനിച്ചിട്ടില്ല; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം Read More

രാജ്യത്തെ ഓക്സിജൻ ടാങ്കറുകളുടെ കുറവ് പരിഹരിക്കുന്നതിന്, കേന്ദ്ര ഗവണ്മെന്റ് 10 മെട്രിക് ടണ്ണും 20 മെട്രിക് ടണ്ണും ശേഷിയുമുള്ള 20 ക്രയോജനിക് ടാങ്കറുകൾ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങൾക്കു നൽകി

രാജ്യത്തെ ഓക്സിജൻ ടാങ്കറുകളുടെ കുറവ് പരിഹരിക്കുന്നതിന്, കേന്ദ്ര ഗവണ്മെന്റ് 10 മെട്രിക് ടണ്ണും 20 മെട്രിക് ടൺ ശേഷിയുമുള്ള 20 ക്രയോജനിക് ടാങ്കറുകൾ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങൾക്കു നൽകി. നിർമ്മാണ പ്ലാന്റിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രാവക  മെഡിക്കൽ ഓക്സിജന്റെ (എൽ‌എം‌ഒ) …

രാജ്യത്തെ ഓക്സിജൻ ടാങ്കറുകളുടെ കുറവ് പരിഹരിക്കുന്നതിന്, കേന്ദ്ര ഗവണ്മെന്റ് 10 മെട്രിക് ടണ്ണും 20 മെട്രിക് ടണ്ണും ശേഷിയുമുള്ള 20 ക്രയോജനിക് ടാങ്കറുകൾ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങൾക്കു നൽകി Read More

ഓക്​സിജൻ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ യോഗി ആദിത്യനാഥ്​

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇതു സംബന്ധിച്ച നിർദേശം അദ്ദേഹം ഉദ്യോഗസ്​ഥർക്ക്​ നൽകി. കോവിഡ്​ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ യുപിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യോഗിയുടെ നീക്കം. …

ഓക്​സിജൻ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ യോഗി ആദിത്യനാഥ്​ Read More

കോവിഡ് ; രാജ്യത്തിന് സഹായ വാഗ്ദാനവുമായി അമേരിക്കയും

ന്യൂഡൽഹി: കൊവിഡിന്റെ പിടിയിലമർന്ന രാജ്യത്തിന് സഹായ വാഗ്ദാനവുമായി അമേരിക്ക. കോവിഡിനെതിരെ പോരാടുന്ന ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ 25/04/21 ഞായറാഴ്ച പറഞ്ഞു. ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. …

കോവിഡ് ; രാജ്യത്തിന് സഹായ വാഗ്ദാനവുമായി അമേരിക്കയും Read More

ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്ന് സംസ്ഥാനങ്ങളോട് കേജ്രിവാള്‍

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മതിയാകാതെ വരികയാണെന്നും കെജ്രിവാള്‍ കത്തില്‍ വ്യക്തമാക്കി. അതേസമയം ഡല്‍ഹി ആവശ്യപ്പെട്ടതിലധികം ഓക്‌സിജന്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ …

ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്ന് സംസ്ഥാനങ്ങളോട് കേജ്രിവാള്‍ Read More

ഓക്‌സിജന്റെയും ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങളുടെയും വിതരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത  വഹിച്ചു.  വീടുകളിലും ആശുപത്രികളിലും കഴിയുന്ന  രോഗികള്‍ക്കായി, ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്റെയും മറ്റ് ഉപകരണങ്ങളുടെയും വിതരണം വര്‍ധിപ്പിക്കുന്നതിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഓക്‌സിജന്റെയും ചികിത്സാ ഉപകരണങ്ങളുടെയും …

ഓക്‌സിജന്റെയും ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങളുടെയും വിതരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു Read More

ഡല്‍ഹിയിലെ ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 20 കൊവിഡ് രോഗികള്‍ കൂടി മരിച്ചു

ന്യൂഡൽഹി : കോവിഡ് അതിരൂക്ഷമായിത്തുടരുന്ന ഡല്‍ഹിയിലെ ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 20 കൊവിഡ് രോഗികള്‍ മരിച്ചു. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് രോഗബാധ രൂക്ഷമായ 20 രോഗികള്‍ 24/04/21 ശനിയാഴ്ച രാവിലെ മരിച്ചത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നെന്ന് …

ഡല്‍ഹിയിലെ ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 20 കൊവിഡ് രോഗികള്‍ കൂടി മരിച്ചു Read More

ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ക്ഷാമത്തിന് പരിഹാരമായി വ്യാവസായികാവശ്യത്തിനുള്ള ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത്. വിദഗ്ധാഭിപ്രായംകൂടി പരിഗണിച്ചാണു നിര്‍ദേശമെന്നു ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. ഓക്‌സിജന്‍ ക്ഷാമം കോവിഡ് ചികിത്സയ്ക്കു പ്രതിസന്ധി …

ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത് Read More