ഓക്സിജൻ പുനചംക്രമണ സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ നാവിക സേന

ന്യൂഡൽഹി: രാജ്യം ക്ലിനിക്കൽ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ശ്രദ്ധേയമായ കണ്ടെത്തലുമായി ഇന്ത്യൻ നാവികസേന. ഓക്സിജൻ പുനചംക്രമണം എന്ന ശാസ്ത്രീയ’ സംവിധാനമാണ് നാവികസേന വികസിപ്പിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത ഓക്സിജൻ പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് നാവിക സേനയുടെ നിർണായകമായ ഉദ്യമം. നാവിക …

ഓക്സിജൻ പുനചംക്രമണ സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ നാവിക സേന Read More