താനൂര്‍ ദയ ആശുപത്രിയില്‍ ലിക്വഡ് മെഡിക്കല്‍ ഓക്സിജന്‍ സംവിധാനം 24/05/21 തിങ്കളാഴ്ച മുതല്‍ സജ്ജമാകും

മലപ്പുറം: താനൂരിലെ ദയ കോവിഡ് ആശുപത്രിയില്‍ എത്തിച്ച ലിക്വഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് തിങ്കളാഴ്ചയോടെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രഷര്‍ റഗുലേറ്റര്‍ കൂടി സജ്ജീകരിക്കുന്നതോടെ മെഡിക്കല്‍ ഓക്സിജന്‍ സംവിധാനം ഉപയോഗിക്കാനാവും. ഓക്സിജന്‍ സംവിധാനം സജ്ജമാകുന്നതോടെ കോവിഡ് ബാധിതര്‍ക്ക് …

താനൂര്‍ ദയ ആശുപത്രിയില്‍ ലിക്വഡ് മെഡിക്കല്‍ ഓക്സിജന്‍ സംവിധാനം 24/05/21 തിങ്കളാഴ്ച മുതല്‍ സജ്ജമാകും Read More

കിടപ്പുരോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കും

തൃശൂര്‍: ജില്ലയിലെ കിടപ്പുരോഗികള്‍ ഉള്‍പ്പെടെ വീടുകളിലും വൃദ്ധ സദനങ്ങളിലും കഴിയുന്ന ഓക്‌സിജന്‍ ഉപയോഗം അനിവാര്യമായ വ്യക്തികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതായി ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളോ മറ്റ് ശ്വസന സഹായ ഉപകരണങ്ങളോ ഉപയോഗിക്കുന്ന …

കിടപ്പുരോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കും Read More

കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഒസിഎസ് 200 മോഡല്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

അന്തരീക്ഷത്തില്‍ നിന്ന്  ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണിത്.  ഒരു മിനിറ്റില്‍ 200 ലിറ്റര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ ജനറേറ്ററിനുള്ളത്.  41 സിലിണ്ടറുകളില്‍ നിറയ്ക്കാവുന്ന ഓക്സിജന് തുല്യമായ അളവില്‍ ഇങ്ങനെ ദിവസവും ഉത്പാദിപ്പിക്കാനാകും.  അന്തരീക്ഷവായുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓക്സിജന്‍ കേന്ദ്രീകൃത ഓക്സിജന്‍ ശൃംഖലയിലൂടെ ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ എത്തിക്കാന്‍ …

കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഒസിഎസ് 200 മോഡല്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു Read More

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കി മുന്നോട്ട്

തൃശൂർ: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 150 രോഗികളെ ഓക്‌സിജന്‍ സഹായത്തോടെ ചികിത്സിക്കുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. വരും ദിവസങ്ങളില്‍ തന്നെ 13,000 ലിറ്ററിന്റെ മറ്റൊരു പ്ലാന്റ് …

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കി മുന്നോട്ട് Read More

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്പ്പാദനം മിനിറ്റില്‍ 2000 ലിറ്റര്‍

കോട്ടയം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയിലൂടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ ആവശ്യതകതയുടെ 50 ശതമാനം ഓക്‌സിജന്‍ ആണ് പ്ലാന്റില്‍ നിന്നും ലഭ്യമാവുക .അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രഷര്‍സിങ് അഡ്‌സോര്‍പ്ഷന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുളള …

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്പ്പാദനം മിനിറ്റില്‍ 2000 ലിറ്റര്‍ Read More

മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി

തൃശൂർ: കോവിഡ് ചികിത്സക്ക് ആശ്വാസമായി ഗവ മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ളാന്റിന്റെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ തുടങ്ങി. കേന്ദ്ര സർക്കാർ  പി എം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ളാന്റ് നിർമ്മിച്ചത്.ഒരു മിനുട്ടിൽ ശരാശരി 1000ലിറ്റർ …

മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി Read More

ഓക്‌സിജന്‍ പ്ലാന്റ് മുതല്‍ ലിഫ്റ്റ് വരെ: കൊല്ലം ജില്ലാ ആശുപത്രിയില്‍ 1.20 കോടിയുടെ വികസന പദ്ധതികള്‍

കൊല്ലം: ജില്ലാ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.20 കോടി രൂപ ചെലവില്‍ കാത്തിരിപ്പ് കേന്ദ്രം, മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്, ടോയ്‌ലറ്റ് ബ്ലോക്ക്, ജനറേറ്റര്‍ റൂം, ലിഫ്റ്റ് സര്‍വീസ് എന്നിവ പ്രവര്‍ത്തനസജ്ജമായി. എം മുകേഷ് എംഎല്‍എ പദ്ധതികളുടെ ഉദ്ഘാടനം …

ഓക്‌സിജന്‍ പ്ലാന്റ് മുതല്‍ ലിഫ്റ്റ് വരെ: കൊല്ലം ജില്ലാ ആശുപത്രിയില്‍ 1.20 കോടിയുടെ വികസന പദ്ധതികള്‍ Read More