കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുളള ‘പ്രാണ’ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍
തൃശൂര്‍: കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുളള പ്രാണ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണ് ‘പ്രാണ.’ ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക് അരികിലേക്കാണ് ഓക്‌സിജന്‍ എത്തിക്കുക. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ …
കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുളള ‘പ്രാണ’ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ Read More