ഓക്സിജൻ കണ്ടെയ്നറുകൾ വ്യോമസേന ,ദുബായിലേക്ക് എത്തിക്കുന്നു

വ്യോമസേനയുടെ ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനങ്ങൾ  2021 ഏപ്രിൽ 22 മുതൽ ശൂന്യമായ ക്രയോജനിക് ഓക്സിജൻ ടാങ്കറുകൾ ഇന്ത്യയിലെ അവരുടെ ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക്  കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്.  അവ നിറച്ച ശേഷം   റോഡ് അല്ലെങ്കിൽ റെയിൽ വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു  വേണ്ടിയാണു …

ഓക്സിജൻ കണ്ടെയ്നറുകൾ വ്യോമസേന ,ദുബായിലേക്ക് എത്തിക്കുന്നു Read More