വ​യ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു. ഉ​ജ്ജൈ​ൻ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി വ​യ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.‌ രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്ന് മൂ​ന്ന് ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ​ത്തി​യ പ്ര​വീ​ൺ ദേ​വ​സി​യു​ടെ മ​ക​ൻ ഭാ​ഗീ​ര​ഥ് എ​ന്ന കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​ഡ്‌​ന​ഗ​ർ തെ​ഹ്‌​സി​ലി​നു …

വ​യ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു Read More

30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു

എരുമേലി: കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും ശ്വാസം മുട്ടി മരിച്ചു. എരുമേലി ആമക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ആറ്റുകാല്‍പുരയിടത്തില്‍ ഗോപകുമാർ (ബിജു -48), കൂവപ്പള്ളി സ്വദേശി പാക്കേകാവുങ്കല്‍ വീട്ടില്‍ അനീഷ് (49) എന്നിവരാണ് മരിച്ചത്.എരുമേലി ടൗണിന് സമീപം …

30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു Read More