പോപ്പുലര്‍ഫിനാന്‍സ് കേസിലെ അഞ്ചാംപ്രതി റിയ അറസ്റ്റിലായി
മലപ്പുറം: പോപ്പുലര്‍ ഫിനാന്‍സ് കേസിലെ ആഞ്ചാം പ്രതിയും കമ്പനി ഡയറകടറുമായ റിയ ആന്‍തോമസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 17ന് വൈകിട്ടോടെ മലപ്പുറത്തെ വീട്ടിലെത്തിയ കോന്നി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ദാനിയേലിന്റെ …
പോപ്പുലര്‍ഫിനാന്‍സ് കേസിലെ അഞ്ചാംപ്രതി റിയ അറസ്റ്റിലായി Read More