നീലഗിരിയിൽ കാട്ടാനയാക്രമണത്തില്‍ മലയാളി കര്‍ഷകൻ കൊല്ലപ്പെട്ടു
നീലഗിരി | തമിഴ്‌നാട് നീലഗിരി പന്തല്ലൂരിനടുത്ത് കാട്ടാനയാക്രമണത്തില്‍ കര്‍ഷകനായ മലയാളി കൊല്ലപ്പെട്ടു. ചന്തക്കുന്ന് സ്വദേശി ജോയ്(60) ആണ് മരിച്ചത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ കാപ്പിത്തോട്ടത്തില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന് 100 മീറ്റര്‍ അകലെ വച്ചാണ് ജോയിയെ കാട്ടാന ആക്രമിച്ചത്. ജൂൺ …
നീലഗിരിയിൽ കാട്ടാനയാക്രമണത്തില്‍ മലയാളി കര്‍ഷകൻ കൊല്ലപ്പെട്ടു Read More