
റിപ്പോര്‍ട്ട്
പത്തനംതിട്ട: വെച്ചൂച്ചിറയില്‍ ഇടവിള കൃഷി നടീല്‍ ഉത്സവത്തോടെ കാര്‍ഷിക പദ്ധതിക്ക് തുടക്കമായി
By ന്യൂസ് ഡെസ്ക്
•
October 7, 2021
പത്തനംതിട്ട: തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനും നാണ്യ വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇടവിള കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്...
Read full story

