ബംഗളൂരു: ബംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തി 26കാരന്‍ മകന്‍. മൈലസാന്ദ്രയിലെ ലൂക്കോസ് ലേ ഔട്ടില്‍ താമസിക്കുന്ന ദീപക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍ ഒന്നിനാണ് 50 വയസുള്ള അമ്മയെ ഇയാള്‍ കൊലപ്പെടുത്തിയത്. സഹോദരി ജോയ്‌സ് മേരിയാണ് പൊലീസില്‍ പരാതി...
Read full story