കുടുംബവഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊന്നു

ചെന്നൈ: കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ കഴുത്തറുത്തു കൊന്നു. ചെന്നൈ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ ഗോകുല്‍ കുമാറാണ്‌ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്‌. ചെന്നൈ ഡിണ്ടിവനം സ്വദേശിയായ ഡോ. കീര്‍ത്തനയാണ്‌ കൊല്ലപ്പെട്ടത്‌. 2021 ഫെബ്രുവരി 19ന്‌ വെളളിയാഴ്‌ച വൈകിട്ട്‌ ആയിരുന്നു സംഭവം …

കുടുംബവഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊന്നു Read More