കൊവിഡ് വാക്സീന് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സീന് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്സീന് സ്വീകരിച്ചത്. അതേ സമയം കൊവിഡ് പ്രതിദിന കേസുകള്‍ കൂടുന്ന ആറ് സംസ്ഥാനങ്ങള്‍ക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം …
കൊവിഡ് വാക്സീന് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു Read More