മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരൻ; മാർച്ച് 30 ഒ.വി.വിജയന്റെ ഓർമദിനം

ഖസാക്കിന്റെ ഇതിഹാസകാരൻ ഒവി വിജയന്റെ ഓർമദിനമാണിന്ന്(മാർച്ച് 30). മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ഒ വി വിജയൻ. കാലത്തിന് മായ്ക്കാൻ കഴിയാത്ത കഥയും കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ഒ വി വിജയൻ. എഴുത്തും …

മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരൻ; മാർച്ച് 30 ഒ.വി.വിജയന്റെ ഓർമദിനം Read More