ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിൽ എൽ ഡി എഫിന് ചരിത്ര വിജയം
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫിന് ചരിത്ര വിജയം. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയം നേടുന്നത്. പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫും ഏഴ് വാര്‍ഡുകളില്‍ യുഡിഎഫും മൂന്നെണ്ണത്തില്‍ എന്‍ഡിഎയും ജയിച്ചു. പുതുപ്പള്ളി …
ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിൽ എൽ ഡി എഫിന് ചരിത്ര വിജയം Read More