എറണാകുളം: ഗസ്റ്റ് വാക്സ് ‘ 300 വാക്സിനേഷൻ ക്യാമ്പുകൾ പൂർത്തിയായി
എറണാകുളം ജില്ലയിൽ ‘ഗസ്റ്റ് വാക്സ് ‘ എന്ന പേരിൽ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ ക്യാമ്പുകളുടെ എണ്ണം 300 ആയി. 159188 അതിഥി തൊഴിലാളികൾക്കാണ് വാക്‌സിൻ നൽകിയത് അതിൽ 115819 തൊഴിലാളികൾ ആദ്യ ഡോസ് സ്വീകരിച്ചവരും 43369 തൊഴിലാളികൾ ഇരു ഡോസുകളും സ്വീകരിച്ചവരും …
എറണാകുളം: ഗസ്റ്റ് വാക്സ് ‘ 300 വാക്സിനേഷൻ ക്യാമ്പുകൾ പൂർത്തിയായി Read More