ദേഷ്യം വിനയായി, പുറത്തേക്കടിച്ച പന്ത് റഫറിക്ക് കൊണ്ടു, ദ്യോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് പുറത്താക്കി

September 7, 2020

വാഷിങ്ടൺ: കിരീടം ഉറപ്പിച്ച് കളത്തിലിറങ്ങിയ നൊവാക് ദ്യോകോവിച്ച് ഒടുവിൽ യു എസ് ഓപ്പണിൽ നിന്ന് നാടകീയമായി പുറത്തായി. അവസാന 16 ൽ ഇരുപതാം സീഡായ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്ക് എതിരെ കളിക്കാനിറങ്ങിയ ദ്യോക്കോവിച്ചിന് വിനയായത് അദ്ദേഹത്തിൻറെ തന്നെ ദേഷ്യമാണ്. മൽസരം …