റിപ്പോര്‍ട്ട്
കുവൈത്തിൽ യുഎസ് സേന നിലയമുള്ള അഹ്മദ് അൽ ജാബർ എയർബേസ് ലക്ഷ്യമിട്ട് ആക്രമണശ്രമം
By ന്യൂസ് ഡെസ്ക്
•
March 15, 2026
കുവൈത്ത് സിറ്റി പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ–അമേരിക്ക–ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി കുവൈത്ത് അറിയിച്ചു. ഇതിൽ മൂന്ന് ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തുവീഴ്ത്തിയതായും രണ്ടെണ്ണം ഭീഷണി മേഖലയ്ക്ക് പുറത്തുവീണതായും കുവൈത്ത് പ്രതിരോധ...
Read full story

