മാവോവാദികളുടെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു
പട്‌ന: ബീഹാറില്‍ സുരക്ഷാ സേനകള്‍ മാവോവാദികളുടെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു. മാവേവാദി മേഖലയായ ഔറംഗാബാദില്‍ സി ആര്‍ പി എഫും ബിഹാര്‍ പോലീസ് സേനാ വിഭാഗങ്ങളും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ 162 ശക്തിയേറിയ ബോംബുകള്‍ (ഐ ഇ ഡി) പിടിച്ചെടുത്തു. വനമേഖലയിലെ …
മാവോവാദികളുടെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു Read More