കേരളം ആരുടെയും പിതൃസ്വത്തല്ല : കിറ്റക്സ് എംഡി സാബു എം ജേക്കബ്
കൊച്ചി |സഹികെട്ടാണ് താൻ കേരളം വിട്ടതെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. ഇടതുമുന്നണിയും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്സിനെ ആക്രമിച്ചതെന്നും എംഡി സാബു എം ജേക്കബ്. പറഞ്ഞു. കമ്പനിക്കെതിരെ ഒരു ചെറിയ നിയമലംഘനം പോലും ചുമത്താന്‍ സാധിച്ചിട്ടില്ല. …
കേരളം ആരുടെയും പിതൃസ്വത്തല്ല : കിറ്റക്സ് എംഡി സാബു എം ജേക്കബ് Read More