6 ജിയ്ക്കായി കരാറൊപ്പിട്ട് ജിയോ
ന്യൂഡല്‍ഹി: 6 ജി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ എസ്തോണിയയിലെ ഔലു സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട് ജിയോ. എസ്തോണിയയിലെ ജിയോയുടെ സംരംഭമാണ് കരാറിലെത്തിയത്. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ പോലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും മുന്‍പേയാണ് ജിയോയുടെ ഈ ചുവടുവെപ്പ്. ഇന്ത്യയിലും വിദേശത്തും ജിയോയുടെ 5ജി …
6 ജിയ്ക്കായി കരാറൊപ്പിട്ട് ജിയോ Read More