ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു
പാലക്കാട് | ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ പരുക്കേല്‍ക്കാതെ അൽഭുതകരമായി രക്ഷപെട്ടു. വിനോദയാത്രികരായ 25 പേരും ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശികൾ. സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വരിക്കാശ്ശേരി മന കാണാന്‍ എത്തിയ …
ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു Read More