
റിപ്പോര്‍ട്ട്
ബിനോയ് വിശ്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ.
By ന്യൂസ് ഡെസ്ക്
•
January 6, 2026
പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ.ദീർഘകാലമായി സിപിഎം-സിപിഐ തർക്കം നിലനിൽക്കുന്ന ഒറ്റപ്പാലത്തെ മണ്ണൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം...
Read full story

