ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ 19 വീട് പൂർണമായി നശിച്ചു. 423 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ഏറ്റവുമധികം നാശനഷ്ടം. റവന്യൂവകുപ്പ്...
Read full story
അമ്പലപ്പുഴ: ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​മ്പ​ല​പ്പു​ഴ, കാർത്തിക​പ്പ​ള്ളി, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം അ​തി​രൂ​ക്ഷമായി. ചേ​ർ​ത്ത​ല ഒ​റ്റ​മ​ശ്ശേ​രി​യി​ൽ 14/05/21 വെള്ളിയാഴ്ച യും 15/05/21 ശനിയാഴ്ച യുമായി 10 വീ​ടു​ക​ൾ ത​ക​ർ​ന്നു. ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട്,...
Read full story