
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരായ എല്ലാ കേസുകളും സുപ്രീംകോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ വിവര- പ്രക്ഷേപണ മന്ത്രാലയം തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. മന്ത്രാലയത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ സിനിമകളും വാര്‍ത്താ ഉള്ളടക്കവും ഉള്‍പ്പെടെ എല്ലാ...
