ദിലീപിന് വേണ്ടി മഞ്ജു തിരഞ്ഞെടുത്തത് നവ്യയെ, ആ സന്തോഷത്തിന് മഞ്ജുവിന്റെ ആശംസയും

കൊച്ചി: ആദ്യ ചിത്രമായ ഇഷ്ടത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ നവ്യ നായര്‍ മികച്ച സ്വീകാര്യതയും പിന്തുണയും നേടി മുന്നേറിയ താരമാണ് . അമ്മാവനായ കെ മധുവിനോട് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ആ ആഗ്രഹം സഫലമായത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം …

ദിലീപിന് വേണ്ടി മഞ്ജു തിരഞ്ഞെടുത്തത് നവ്യയെ, ആ സന്തോഷത്തിന് മഞ്ജുവിന്റെ ആശംസയും Read More