ഭര്‍ത്താവ് ഉപേക്ഷിച്ചു: ജീവിക്കാന്‍ ആറ് മക്കളിലൊന്നിനെ 15000 രൂപയ്ക്ക് വിറ്റ് യുവതി, ഒടുവില്‍ അറസ്റ്റ്

ഭുവനേശ്വര്‍: ഭര്‍ത്താവ് ഉപേക്ഷിക്കുകയും ലോക്ക് ഡൗണില്‍ പണിയില്ലാതാവുകയും ചെയ്തതോടെ ആറ് മക്കളിലൊരാളെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് 15000 രൂപയ്ക്ക് വിറ്റ് യുവതി. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലാണ് സംഭവം. ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് യുവതി വിറ്റത്. യുവതിയെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവ് …

ഭര്‍ത്താവ് ഉപേക്ഷിച്ചു: ജീവിക്കാന്‍ ആറ് മക്കളിലൊന്നിനെ 15000 രൂപയ്ക്ക് വിറ്റ് യുവതി, ഒടുവില്‍ അറസ്റ്റ് Read More

ബാജി റൗട്ടിൻ്റെ രക്തസാക്ഷിത്വത്തിന് 82 വയസ്സ്

ഭുവനേശ്വർ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര രക്തസാക്ഷി ആരാണെന്ന ചോദ്യത്തിൻ്റെ ഉത്തരം ബാജി റൗട്ട് എന്നാണ്. ആരും അധികം കേട്ടിട്ടില്ലാത്ത പേരാണത് , സ്വതന്ത്ര്യ സമര ചരിത്രത്തിൽ അപ്രധാനരായി എഴുതിത്തള്ളപ്പെട്ട അനേകരിൽ ഒരാൾ. 1926 ൽ ഒഡീഷയിലെ ഡെങ്കനാൽ …

ബാജി റൗട്ടിൻ്റെ രക്തസാക്ഷിത്വത്തിന് 82 വയസ്സ് Read More

പഠിച്ചത് ഒന്‍പതാം ക്ലാസ് വരെ: ജോലി വ്യാജ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം; യുവാവ് അറസ്റ്റില്‍

ഭുവനേശ്വര്‍: ഒന്‍പതാം ക്ലാസ് വരെ പഠിച്ചയാള്‍ വ്യാജ വാക്സിന്‍ നിര്‍മ്മിച്ചതിന് അറസ്റ്റില്‍.ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.വ്യാജ വാക്സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തു.കോവിഡ് 19 വാക്സിനെന്ന് അവകാശപ്പെട്ട് …

പഠിച്ചത് ഒന്‍പതാം ക്ലാസ് വരെ: ജോലി വ്യാജ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം; യുവാവ് അറസ്റ്റില്‍ Read More

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80 % ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി

ന്യൂഡൽഹി: ലോക് ഡൗൺ കാലത്തെ പുതിയ ഓൺലൈൻ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടാതെ ഉത്തരേന്ത്യയിലെ ഗവൺമെൻ്റ് സ്കൂളുകൾ. ഓക്സ്ഫാം ഇന്ത്യ നടത്തിയ സർവേയാണ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ പരിതാപാവസ്ഥ പുറത്തു കൊണ്ടുവന്നത്. ബിഹാർ, ഉത്തർപ്രദേശ് , ഒഡീഷ, ഛത്തീസ്ഗഡ് , …

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80 % ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി Read More

മദ്യലഹരിയില്‍ നിരന്തര മർദ്ദനം: അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

ഭൂവനേശ്വര്‍: മദ്യലഹരിയില്‍ മക്കളെ നിരന്തരം മര്‍ദ്ദിച്ചിരുന്ന അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഭുവനേശ്വരിലാണ് മക്കളുടെ അടിയേറ്റ് 40 കാരിയായ യുവതി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി കുടിച്ച് ബോധം കെട്ട് വീട്ടിലെത്തിയ അമ്മ കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു. സഹികെട്ട മക്കള്‍ ഒരു പോളിത്തീന്‍ …

മദ്യലഹരിയില്‍ നിരന്തര മർദ്ദനം: അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു Read More

കൊറോണയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ ‘നരബലി’ നടത്തിയ പൂജാരി അറസ്റ്റില്‍

കട്ടക്ക്: കൊറോണ വൈറസില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ നരബലി നടത്തിയ പൂജാരി ഒഡീഷയില്‍ അറസ്റ്റിലായി. കട്ടക്കിലെ നരസിംഹപുര്‍ ബ്രാഹ്മിണി ദേവി ക്ഷേത്രത്തിലെ പൂജാരി സന്‍സാരി ഓജ(70)യാണ് അറസ്റ്റിലായത്. സരോജ് കുമാര്‍(55) എന്ന തൊഴിലാളിയെയാണ് ബലികൊടുത്തത്. സ്വപ്നത്തില്‍ ദേവി ദര്‍ശനം നല്‍കിയെന്നും കോവിഡില്‍നിന്നു ലോകത്തെ …

കൊറോണയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ ‘നരബലി’ നടത്തിയ പൂജാരി അറസ്റ്റില്‍ Read More

പ്രസവമുറിയിൽ കയറ്റാത്തതിന് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു

ഭുവനേശ്വര്‍: ആശുപത്രിയിലെ പ്രസവമുറിയില്‍ കയറി ഭാര്യയെ കാണാന്‍ അനുവദിക്കാഞ്ഞതിന്റെ ദേഷ്യത്തില്‍ യുവാവ് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു. ഗൈനക്കോളജി വിഭാഗം ഡോക്ടറായ ഷക്കീല്‍ ഖാന്റെ ചെവിയാണ് തരണ പ്രസാദ് മഹാപത്ര (32) എന്നയാള്‍ കടിച്ചുമുറിച്ചത്. ഒഡീഷയിലെ എംസിജി മെഡിക്കല്‍ കോളജിലാണ് സംഭവം. പ്രസവത്തിന് …

പ്രസവമുറിയിൽ കയറ്റാത്തതിന് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു Read More

കോവിഡിൽ നിന്നും മുക്തി നേടിയ വയോധികൻ കാൻസർ ബാധിച്ച് മരിച്ചു

ഭൂ​വ​നേ​ശ്വ​ര്‍ ഏപ്രിൽ 22: കോ​വി​ഡ് ബാ​ധ​യി​ല്‍ നി​ന്നും മു​ക്തി നേ​ടി​യ വ​യോ​ധി​ക​ന്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഈ​സ്റ്റ് മി​ഡ്‌​നാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ ഒ​ഡി​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. പി​റ്റ്യൂട്ട​റി കാ​ന്‍​സ​ര്‍ ബാ​ധി​ച്ചാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​തെ​ന്ന് ഒ​ഡീ​ഷ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ …

കോവിഡിൽ നിന്നും മുക്തി നേടിയ വയോധികൻ കാൻസർ ബാധിച്ച് മരിച്ചു Read More