അമേരിക്കയിൽ മൂന്ന് സംസ്ഥാനങ്ങളിലെ കാട്ടുതീ മരണം 33 , ഫോറസ്റ്റ് മാനേജ്മെൻ്റിൻ്റെ പരാജയമെന്ന് ട്രംപ്

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അമേരിക്കയിൽ കാട്ടുതീയും രാഷ്ട്രീയ ആയുധമാകുന്നു. ആഴ്ചകളായി അണയാതെ കത്തുന്ന കാട്ടുതീയിൽ കാലിഫോർണിയ ,ഒറിഗോൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഈ സംസ്ഥാനങ്ങളിലെ മോശമായ ഫോറസ്റ്റ് മാനേജ്മെൻ്റാണ് സ്ഥിതി വഷളാക്കിയത് എന്ന പരാമർശവുമായി പ്രസിഡൻ്റ് ഡൊണാൾഡ് …

അമേരിക്കയിൽ മൂന്ന് സംസ്ഥാനങ്ങളിലെ കാട്ടുതീ മരണം 33 , ഫോറസ്റ്റ് മാനേജ്മെൻ്റിൻ്റെ പരാജയമെന്ന് ട്രംപ് Read More

അമേരിക്കയിലെ കാട്ടുതീ, ഞെട്ടിപ്പിക്കുന്ന ആകാശ ദൃശ്യങ്ങൾ പുറത്തു വന്നു

കാലിഫോർണിയ : ഡ്രോൺ ക്യാമറ പകർത്തിയ കാട്ടുതീ നക്കിത്തുടച്ച ഒറിഗോൺ പ്രദേശത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അമേരിക്കയിൽ നൂറുകണക്കിന് ഇടങ്ങളിലാണ് ശമനമില്ലാതെ കാട്ടുതീ ആളിപ്പടരുന്നത്. കാലിഫോർണിയയിലും ഒറിഗോണിലുമായി എട്ട് പേരാണ് തീയിൽ മരണമടഞ്ഞത്. ഇതിൽ ഒരു വയസ്സുള്ള ഒരു കുട്ടിയും …

അമേരിക്കയിലെ കാട്ടുതീ, ഞെട്ടിപ്പിക്കുന്ന ആകാശ ദൃശ്യങ്ങൾ പുറത്തു വന്നു Read More