കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ജൈവീക പ്ലാന്‍റ് നഴ്‌സറികള്‍ സജീവമാകുന്നു
ആലപ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൈവിക പ്ലാന്‍റ് നേഴ്‌സറികള്‍ക്ക് തുടക്കമാവുന്നു. ഗുണനിലവാരമുളള ഫലവൃക്ഷതൈകള്‍ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 21 കുടുംബശ്രീകളുടെ നേതൃത്വത്തില്‍ 35 നഴ്‌സറികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് സെന്‍റു മുതല്‍ രണ്ടരഏക്കര്‍ വരെ വിസ്‌തൃതിയുളളതാണ് നഴ്‌സറികള്‍. …
കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ജൈവീക പ്ലാന്‍റ് നഴ്‌സറികള്‍ സജീവമാകുന്നു Read More