പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവം : ഡോ. ബിന്ദു സുന്ദറിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം | നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തിന് പിറകെ ബിന്ദു സുന്ദറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമച്ചതിന് പിറകെയാണ് സസ്‌പെന്‍ഷന്‍. കുടുംബം …

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവം : ഡോ. ബിന്ദു സുന്ദറിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു Read More

അസമിലെ കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശ് ദേശീയഗാനം : അസം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ദിസ്പുര്‍: അസമിലെ കരിംഗഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ ‘അമര്‍ സോണാര്‍ ബംഗ്ല’ ആലപിച്ചതില്‍ വലിയ വിവാദം. ഒക്ടോബർ 27 തിങ്കളാഴ്ച ശ്രീഭൂമി പട്ടണത്തിലെ കോണ്‍ഗ്രസ് ജില്ലാ ഓഫീസായ ഇന്ദിരാ ഭവനില്‍ നടന്ന കോണ്‍ഗ്രസ് സേവാദളിന്റെ യോഗത്തിനിടെയാണ് …

അസമിലെ കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശ് ദേശീയഗാനം : അസം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു Read More

നാലാം ക്ലാസുകാരിക്ക് ക്രൂരമര്‍ദ്ദനം: പിതാവും രണ്ടാനമ്മയും പിടിയില്‍

ആലപ്പുഴ | ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍. ചെങ്ങന്നൂര്‍ ഡിവൈ എസ് പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാനമ്മ ഷെബീനയെ കൊല്ലത്തുനിന്നും പിതാവ് അന്‍സറിനെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയത്.നിലവില്‍ കുഞ്ഞ് മുത്തശിയുടെ സംരക്ഷണയിലാണ്.പീഡനത്തെക്കുറിച്ച് …

നാലാം ക്ലാസുകാരിക്ക് ക്രൂരമര്‍ദ്ദനം: പിതാവും രണ്ടാനമ്മയും പിടിയില്‍ Read More

ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി …

ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ Read More

മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കേടായതെങ്ങനെയെന്ന് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ വിലയേറിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കേടായതെങ്ങനെയെന്ന് വിദഗ്ദ്ധസമിതി അന്വേഷിച്ച്‌ രണ്ടുമാസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ..പുറമെനിന്നുള്ള വിദഗ്ദ്ധൻ കൂടി സമിതിയിലുണ്ടാവണമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജി.എസ്.ശ്രീകുമാർ, ജോസ് വൈ. ദാസ് എന്നിവരുടെ …

മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കേടായതെങ്ങനെയെന്ന് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ Read More

പൊതുശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം: കോവിഡിന്റെ പാശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ പൊതുശ്മശാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവജ്യാത് ഖോസ ഉത്തരവിട്ടു. ഇതിനായി തദ്ദേശ സ്വംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. പഞ്ചായത്തിന് കീഴില്‍ വരുന്ന ഓരോ ശ്മാശാനത്തിനും ഒരോ നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട …

പൊതുശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ Read More

സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക്‌ പേരിടുമ്പോള്‍ ശ്രദ്ധിക്കണമെന്ന്‌ ഹെക്കോടതി

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമെന്ന് ‌ തോന്നിപ്പിക്കുന്ന വിധം സര്‍ക്കാരിതര സംഘടനകള്‍ക്ക്‌ പേര്‌ നല്‍കരുതെന്ന് ഹൈക്കോടതി. സംസ്ഥാന, ദേശീയ ,കേന്ദ്ര തുടങ്ങിയ വാക്കുകള്‍ സംഘടനയുടെ പേരിനൊപ്പം ചേര്‍ക്കുന്നത്‌ കഴിയുന്നതും ഒഴിവാക്കണമന്ന്‌ ചീഫ്‌ ജസറ്റീസ്‌ എസ്‌ മണികുമാര്‍ ,ജസറ്റീസ്‌ ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ …

സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക്‌ പേരിടുമ്പോള്‍ ശ്രദ്ധിക്കണമെന്ന്‌ ഹെക്കോടതി Read More