
റിപ്പോര്‍ട്ട്
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്സലര്നിയമനം : ഹൈക്കോടതി അടിയന്തിര സ്‌റ്റേ അനുവദിച്ചില്ല
By ന്യൂസ് ഡെസ്ക്
•
November 28, 2024
കൊച്ചി : സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയുളള ഡോ. കെ ശിവപ്രസാദിന്റെ നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടിയന്തിര സ്‌റ്റേ അനുവദിച്ചില്ല.വൈസ് ചാന്‍സലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കില്ലെന്ന് കോടതി...
Read full story

