അമൃതാനന്ദമയിക്ക് സര്‍ക്കാര്‍ ആദരം : മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു
കൊല്ലം | ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആദരം സാംസ് കാരിക മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലാണ് ഐക്യരാഷ്ട്രസഭയിലെ പ്രസംഗം ‘അമൃതവര്‍ഷം …
അമൃതാനന്ദമയിക്ക് സര്‍ക്കാര്‍ ആദരം : മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു Read More