തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ എൻട്രൻസ് പ്രത്യേക പരിപാടി
തിരുവനന്തപുരം: കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ പ്രൊഫഷണൽ കോഴ്‌സുകളായ എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ കോഴ്‌സികളിലേക്കുള്ള ഓൺലൈൻ ഓപ്ഷൻ സമർപ്പണവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യും. മുൻഗണനാ ക്രമം നിശ്ചയിക്കേണ്ടതും ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതും അലോട്ട്‌മെന്റ് രീതികൾ എന്തൊക്കെയാണ് എന്ന് തുടങ്ങി എൻട്രൻസ് …
തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ എൻട്രൻസ് പ്രത്യേക പരിപാടി Read More