തിരുവനന്തപുരം : ഡി.ജി.പി എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദം നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് (8.10.14)ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കൂടിക്കാഴ്ച്ച വിവാദത്തില്‍ മുഖ്യമന്ത്രി ഇതുവരെ...
Read full story
തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തിന്മേല്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാല്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്ത്, വിദ്വേഷ പരാമര്‍ശം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശമാണ്...
Read full story
പന്തളം: ഭരണസമിതി പിരിച്ചുവിടാൻ നഗരസഭാ സെക്രട്ടറി ഓംബുഡ്സ്മാന്റെ ഉപദേശം തേടിയതിനെ തുടർന്ന് പന്തളം നഗരസഭ യോഗത്തിൽ പ്രതിപക്ഷ ബഹളം. ബിജെപി ഭരിക്കുന്ന നഗരസഭയ്ക്ക് നിയമപരമായി യോഗം ചേരാൻ കഴിയില്ല എന്ന് ആരോപിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്നാൽ, കൗൺസിൽ ചേരുന്നത് മരവിപ്പിച്ച നിർദ്ദേശങ്ങളൊന്നും...
Read full story
സെപ്തംബറിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം
റിപ്പോര്‍ട്ട്

സെപ്തംബറിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

By ന്യൂസ് ഡെസ്ക് August 21, 2021
സെപ്തംബറിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. സെപ്തംബർ 20 മുതൽ 30 വരെയുള്ള തീയതികളിലാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുക. 19 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ 20/08/2021 വെള്ളിയാഴ്ച വിഡിയോ കോൺഫറൻസിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. Read Also: ‘അടുത്ത ലോക്സഭാ...
Read full story
തിരുവനന്തപുരം: കടകളിൽ പോകാൻ കർശന നിബന്ധന വെച്ച സർക്കാർ ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്സിൻ രേഖ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ളവർക്ക് മാത്രമേ കടകളിൽ പോകാൻ അനുമതിയുള്ളൂ. 05/08/21 വ്യാഴാഴ്ച നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉത്തരവ്...
Read full story
മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം പൂര്‍ണമാകില്ലെന്ന് ശിവസേന. പ്രതിപക്ഷ സഖ്യത്തിനായുള്ള ശ്രമം നടക്കുകയാണ്. ശക്തമായ ഒരു ബദല്‍ രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. കോണ്‍ഗ്രസ് ഒഴികെ എട്ട് പ്രതിപക്ഷ കക്ഷികള്‍...
Read full story
തിരുവനന്തപുരം: കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി 28/03/21 ഞായറാഴ്ച പറഞ്ഞു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ...
Read full story
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രതികാര നടപടികളെ ഭയന്നാണ് പ്രതിപക്ഷ പാർട്ടികൾ കർഷക സമരത്തിന് കാര്യമായ പിൻതുണ നൽകാത്തതെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. 12/03/21 വെളളിയാഴ്ച)യാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രംഗത്തു വന്നത്. അതേ...
Read full story
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് വര്‍ഷങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നുവെന്ന് അഭിപ്രായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകസമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷകക്ഷികള്‍ കര്‍ഷകരുടെ തോളില്‍ കയറി നിന്ന് വെടിവയ്ക്കുന്നുവെന്നും മോദി പറഞ്ഞു....
Read full story
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ പാക്കിസ്ഥാന്‍ ഡെമൊക്രറ്റിക് മൂവ്‌മെന്റ് (പിഡിഎം) എന്ന പേരില്‍ പ്രതിപക്ഷ കക്ഷികളുടെ സഖ്യം. ഇമ്രാന്റെ രാജി ആവശ്യപ്പെട്ട് സഖ്യം രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ നടത്തും.അടുത്തമാസം മുതല്‍ ഭരണകക്ഷി തെഹ് രീക് ഇ ഇന്‍സാഫിനെ അധികാരത്തില്‍ നിന്നു...
Read full story