നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ളി​​​​നെ യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജോ​​​​ണ്‍ ജോ​​​​ണ്‍ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ളി​​​​നെ യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​റെ വ​​​​ർ​​​​ഷ​​​​മാ​​​​യി യു​​​​ഡി​​​​എ​​​​ഫി​​​​ലെ അ​​​​സോ​​​​സി​​​​യേ​​​​റ്റ് അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു ജോ​​​​ണ്‍ ജോ​​​​ണ്‍ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ൾ. കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ കൂ​​​​ടാ​​​​തെ മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗ്, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്, ആ​​​​ർ​​​​എ​​​​സ്പി, …

നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ളി​​​​നെ യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ Read More

മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മവുമായി ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും

റാ​​​​​​​​യ്പു​​​​​​​​ർ: ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​​​​​​ല്ല് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു. സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ മു​​​​​​​​ഖ്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ബി​​​​​​​​ല്ലി​​​​​​​​നെ എ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തു. ബ​​​​​​​​ല​​​​​​​​പ്ര​​​​​​​​യോ​​​​​​​​ഗം, വ​​​​​​​​ഞ്ച​​​​​​​​ന, തെ​​​​​​​​റ്റാ​​​​​​​​യ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ത​​​​​​​​ട​​​​​​​​യു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ …

മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മവുമായി ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും Read More

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രത്യേക സുരക്ഷയൊരുക്കാന്‍ പത്ത് പേരടങ്ങുന്ന ക്യൂ ആര്‍ ടി സംഘം പ്രതിപക്ഷ നേതാവിനെ …

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു Read More

ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാൻ ആലോചന

ന്യൂഡല്‍ഹി | ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാൻ ഇന്ത്യ സഖ്യം ആലോചിക്കുന്നു. സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് സ്വീകരിക്കുന്ന സമീപനം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് . ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും …

ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാൻ ആലോചന Read More

ശബരിമല സ്വര്‍ണക്കൊള്ള : നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് …

ശബരിമല സ്വര്‍ണക്കൊള്ള : നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം Read More

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വര്‍ഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ …

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി സമാധാന നൊബേൽ ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വെ​​​ന​​​സ്വ​​​ലേ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന് ജ​​​യി​​​ലി​​​ല​​​ട​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യിരുന്നു …

വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി Read More

ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ന്‍റ​ണി രാ​ജു അ​റി​ഞ്ഞ് കൊ​ണ്ട് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും എ​ല്ലാം അ​റി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ന്‍റ​ണി രാ​ജു​വി​നെ …

ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ Read More

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് സ​ജ്ജം: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ടീം ​യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും. സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും യു​ഡി​എ​ഫ് മു​ന്നി​ലാ​ണെ​ന്നും വി​സ്മ​യി​പ്പി​ക്കു​ന്ന വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വി​ജ​യം യു​ഡി​എ​ഫി​നാ​യി​രു​ന്നു. …

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് സ​ജ്ജം: വി.​ഡി. സ​തീ​ശ​ൻ Read More

സർക്കാറിനെ കടന്നാക്രമിക്കാൻ ഉറച്ച് പ്രതിപക്ഷം

തിരുവനന്തപുരം|. കേരളത്തിലെ പോലീസ് അതിക്രമങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചതും തൃശൂരിൽ കെഎസ് യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചതും അടക്കമുള്ള വിവാദങ്ങൾ ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയമായി പ്രശ്‌നം ഉന്നയിക്കാനാണ് …

സർക്കാറിനെ കടന്നാക്രമിക്കാൻ ഉറച്ച് പ്രതിപക്ഷം Read More