രാജ്യസഭയിൽ ബഹളമുണ്ടാക്കിയ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി.
ന്യൂഡൽഹി: കാർഷിക ബിൽ അവതരണത്തിനിടെ രാജ്യസഭയിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത്. അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്കിടെ കാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കുകയായിരുന്നു. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. വോട്ടെടുപ്പിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുക്കുകയും …
രാജ്യസഭയിൽ ബഹളമുണ്ടാക്കിയ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. Read More