വഖഫ് ബില്‍ ലോകസഭയില്‍ പാസായി
ന്യൂഡല്‍ഹി | വഖഫ് ബില്‍ ലോകസഭയില്‍ പാസായി. ബില്ലിനെ അനുകൂലിച്ച് 288 വോട്ടുലഭിച്ചു. 232 അംഗങ്ങള്‍ എതിര്‍ത്തു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം 2025 ഏപ്രിൽ 3 ന് പുലര്‍ച്ചെ രണ്ടുമണിക്കു ശേഷമാണ് ബില്‍ പാസായത്. ഇലക്ട്രോണിക് വോട്ടിങ് രീതിയിലായിരുന്നു …
വഖഫ് ബില്‍ ലോകസഭയില്‍ പാസായി Read More