സീ പ്ലെയിന്‍ കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു വനം വകുപ്പ്
മൂന്നാര്‍: വിനോദസഞ്ചാര മേഖലയ്‌ക്കു കുതിപ്പേകുമെന്നു പ്രതീക്ഷിക്കുന്ന സീ പ്ലെയിന്‍ സര്‍വീസില്‍ ആശങ്ക പ്രകടിപ്പിച്ച് വനം വകുപ്പ്.മാട്ടുപ്പെട്ടി ജലാശയത്തിലെ ലാന്‍ഡിങ് കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു സൂചിപ്പിച്ചാണ് വനംവകുപ്പിന്റെ വിയോജിപ്പ്. സംയുക്‌ത പരിശോധനാവേളയില്‍ വിഷയം നേരിട്ട് അറിയിച്ചിരുന്നതായും വനം വകുപ്പ് വ്യക്‌തമാക്കി. പദ്ധതിക്കു തുരങ്കംവയ്‌ക്കാന്‍ ആരും …
സീ പ്ലെയിന്‍ കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു വനം വകുപ്പ് Read More