റിപ്പോര്‍ട്ട്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന നാലു മെഷീനുകള്‍ തകരാറിലായി
By ന്യൂസ് ഡെസ്ക്
•
March 15, 2026
തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മെഷീനുകള്‍ തകരാറില്‍. നാലു മെഷീനുകളാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള എസ്എടി ആശുപത്രിയില്‍ എത്തിച്ചാണ് അണുവിമുക്തമാക്കുന്നത്. 2024ലാണ് ഈ നാലു മെഷീനുകളില്‍ രണ്ട് എണ്ണം തകരാറിലായത് 2024 ൽ...
Read full story

